Surprise Me!

ഡയമണ്ട് മോദി ജയിലിലേക്ക് | Oneindia Malayalam

2019-03-21 566 Dailymotion

ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. 13,000 കോടിയുടെ പിഎന്‍ബി വായ്പത്തട്ടിപ്പിലെ പ്രതിയാണ് നീരവ് മോദി. ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് ന‌ടപടി.<br /><br />nirav modi arrested london offers pay 500000 pounds bail

Buy Now on CodeCanyon